top of page

Aa For Annamma | ആ ഫോർ അന്നാമ്മ

SKU Mankindafor004
Original price

₹200.00

Sale price

₹180.00

2021 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.

മെല്ലെ മെല്ലെ, ആരോടും പറയാതെ ഒതുക്കിവെച്ച ഇഷ്ടങ്ങളും ഒളിപ്പിച്ചുവെച്ച കുറ്റബോധങ്ങളും അടുക്കിവെച്ച ചിന്തകളും ഓരോ നൂലില്‍ കെട്ടി കോര്‍ത്തെടുക്കുകയായിരുന്നു. നിറം മങ്ങിയെന്നോ പൊടിഞ്ഞുതുടങ്ങിയെന്നോ ഉള്ള ആശങ്കകളേതുമില്ലാതെ, അഭിമാനത്തോടെ, കഴുത്തില്‍ അണിയുക യായിരുന്നു. അങ്ങനെ കൂട്ടിച്ചേര്‍ത്തതെല്ലാം, ഇന്നിതാ ഈ താളുകളില്‍, ഒരിക്കല്‍ കൂടി വിതറിയിടുന്നു. ഒരുപക്ഷേ അവയെ കോര്‍ത്തെടുക്കുവാനുള്ള നൂലിന്റെ തുടക്കം മാത്രമാവും ഈ വരികള്‍. ഏതളവില്‍, അനുപാതത്തില്‍ അവയെല്ലാം വീണ്ടും ഒന്നാവണമെന്നുള്ളത് ഓരോ വായനയുടേയും ഇഷ്ടമാണ്. ആ നേര്‍ക്കാഴ്ച്ചയെ, സ്വാതന്ത്ര്യത്തെ, ഞാനും ബഹുമാനിക്കുന്നു, ഒപ്പം ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്നു.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page