top of page

ALBATROS | ആൽബട്രോസ്

SKU mankind3465
Original price

₹280.00

Sale price

₹238.00

സൗഹ്യദത്തിൻ്റെ ചെറുപുഞ്ചിരിയിൽ നിന്നും കൈകൾ കോർത്തു പിടിക്കുമ്പോഴും ആ ചേർത്തുനിർത്തലിൻ്റെ ദ്യഢത അത്രമേൽ ആഴമേറിയതായിരുന്നു. തണലായി നിന്ന മരങ്ങൾ ഓളം തട്ടുന്ന കൈകൾ എല്ലാം ഈ പ്രണയ ജ്വാലയ്ക്ക് സാക്ഷ്യം വഹിച്ചതാണ്. പ്രണയമെന്ന തീയിൽ വെന്തെരിയുമ്പോഴും ആഴം മനസ്സിലാക്കാതെ സ്നേഹിച്ചു പോയി. ഒരിക്കലും നിന്നെ തനിച്ചാക്കില്ല എന്ന വാക്കാൽ ഉറച്ച് വിശ്വസിച്ചിരുന്ന നിമിഷം. സൂര്യൻ കത്തിജ്വലിക്കുമ്പോഴും ആ അഗ്നിയെ പോലും തോൽപ്പിച്ച് ചേർത്തുനിർത്തിയ പ്രണയം. തണൽ തരുന്ന വൃക്ഷം പോലെ തണൽ നിറച്ചു തരുന്ന സൗഹൃദബന്ധങ്ങളും പ്രണയവും തീർത്തുമൊരു സിനിമാറ്റിക് രീതിയിൽ "ആൽബട്രോസ് നിങ്ങളെയും കൂടെ കൂട്ടുന്നു...

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page