top of page

ANURAGINI ITHAYEN KARALIL VIRINJA POOKKAL /അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ

SKU MANKIND9345

MANKIND9345

Original price

₹130.00

Sale price

₹117.00

സുർജിത് വേലായിയെ കെട്ടിപ്പിടിച്ച് കരച്ചിലൊതുക്കി പതുക്കെ ചെവിയിൽ പറഞ്ഞു. 'ങ്ങളിനി ങ്ങടെ മോനേ കാണില്ല്യ, ഞാനോനെ കൊല്ലാൻ പോവാ'. ഇറങ്ങാൻ നേരം സുഡു ചായ്പ്‌പിൽ പൂർണമായും തേഞ്ഞ സ്റ്റഡ്ഡുകളുള്ള ഇടത്തെ കാലിലെ ബൂട്ടെടുത്തു. 'ഹി മസ്റ്റ് ബി എ ലെഫ്റ്റി.' ചുമരിൽ രജിനിയുടെ വസൂരി വന്ന് മരിച്ച അമ്മയുടെ പടത്തിന് മുകളിലുള്ള ഫ്രെയിമിലിരുന്ന് മാർക്‌സ് ഇരമ്പലിന്റെയൊച്ചയിൽ റിവേഴ്സെടുക്കുന്ന ജീപ്പിനെ നോക്കി.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page