top of page
BOGUS | ബോഗസ് - PRE BOOK
SKU mankind9472
Price
₹199.00
സത്യമല്ലാത്ത പലതിനെയും നെഞ്ചോട് ചേർക്കുന്നവരാണ് നമ്മൾ. ചിലപ്പോൾ സത്യങ്ങളെക്കാൾ നമ്മുടെ ഹൃദയം ഭരിക്കുന്നത് നാം സൃഷ്ടിച്ചെടുക്കുന്ന ഭാവനാലോകമായിരിക്കും. പരിചിതമല്ലാത്ത ലോകങ്ങളോടുള്ള എന്റെ അഭിനിവേശം, ആ ലോകങ്ങളിൽ തനിയെ ജനിക്കുന്ന മോഹങ്ങൾ, മോഹഭംഗങ്ങൾ, കണ്ടെത്തലുകൾ എല്ലാം ഈ കഥകളിലുണ്ട്. ഒന്ന് കണ്ണടച്ചു സ്വപ്നം കാണും പോലെ ഈ കഥകൾ നിങ്ങൾക്ക് അനുഭവവേദ്യമാകും.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page