top of page

CHILA THALATHIRINJA PRANAYA SAKSHYANGAL| ചില തലതിരിഞ്ഞ പ്രണയസാക്ഷ്യങ്ങൾ

SKU MANKIND4586
Original price

₹180.00

Sale price

₹162.00

ആ ഇടം വിടും മുൻപ് ഒരു പകൽ, 
അയാൾ
ഒരിക്കൽ കൂടി  കാണാൻ പോയി .
തിരികെയുള്ള വരവിൽ
അവൾക്ക് വേണ്ടി 
ഇങ്ങനെ കുറച്ച് വരികൾ മണലിൽ മറന്ന് വച്ചു.

'കാവ്യാത്മകമായാലംഗനം ചെയ്ത് 
കടന്നുപോകുന്ന മേഘങ്ങളാവാതെ,
തമ്മിൽ കലഹിച്ച് ഒരേ തീരം 
തേടും പിരിയാ- തിരകളാവാം.'

അതേ വൈകുന്നേരം അവളതുവഴി 
വരികയും, ആ വരികളുമായി
പ്രണയത്തിലാവുകയും ചെയ്തു.
ശേഷം ഇങ്ങനെ എഴുതി നിർത്തി.

' ഇനിയുള്ള വരവിലോടുവിലീ കരയിൽ
മായ്‌ഞ്ഞു പോകാതിരുപേരുകൾ ചേർക്കാം,
ഒന്നിച്ചൊഴുകാം.'

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page