top of page
Daveedinte Irippidam | ദാവീദിന്റെ ഇരിപ്പിടം
SKU Mankindprebook003
Price
₹199.00
വാട്സാപ്പ് അറിവുകളുടെ ഒരു വിജ്ഞാനകോശം, മഹാപ്രളയത്തെ തടുക്കാൻ തവളരാജാവിന് ഒരു തിരുമുൽക്കാഴ്ച്ച, അന്താരാഷ്ട്ര ക്രിക്കറ്റിനിടയിൽ മറഞ്ഞിരിക്കുന്ന ചില 'അവിശുദ്ധ'കളികൾ, അതിരുകൾക്കപ്പുറത്ത് ഉറക്കമുണർന്നു നാടു ചുട്ടെരിക്കാൻ കാത്തിരിക്കുന്നവർ, തലകൾക്കു മേൽ തലകൾ വെട്ടിയൊട്ടിക്കുന്നവരുടെ മന:ശാസ്ത്രം, അമേരിക്കയും യൂറോപ്പും മതിയാവാഞ്ഞ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്ന യുവത്വം, അവർ വിട്ടിട്ടുപോയ വയോധികരുടെ സ്വന്തം നാട്... അങ്ങനെ ഒരുപിടി ഇതിവൃത്തങ്ങൾ ഇവിടെ കഥകളാകുന്നു.
Quantity
Only 3 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page