top of page

DIGITAL MINIMALISM/ ഡിജിറ്റൽ മിനിമലിസം

SKU mankind8429

mankind8429

Price

₹130.00

ജീവിതത്തിന്റെ നിലവാരം ഉയർത്തുവാനും മനുഷ്യൻ എന്ന നിലയിൽ സ്വയം മെച്ചപ്പെടുത്തുവാനും ഡിജിറ്റൽ ലോകം എത്രത്തോളം സഹായിക്കുന്നു എന്ന ആത്മാർത്ഥമായ ധൈഷണിക അന്വേഷണമാണ് ഡിജിറ്റൽ മിനിമലിസ്റ്റുകൾ നടത്തുന്നത്. സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഒരു സന്ന്യാസിയായി മനുഷ്യൻ മാറണം. ഈ ഡിജിറ്റൽ യുദ്ധത്തിൽ വിജയിക്കുന്നതിന് നമുക്ക് കൂടുതൽ തന്ത്രങ്ങൾ ആവശ്യമാണെന്ന് 'ഡിജിറ്റൽ മിനിമലിസം' എന്ന ആശയത്തെ അവതരിപ്പിച്ച കാൾ ന്യൂപോർട് പറയുന്നു. ഡിജിറ്റൽ ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടാകേണ്ടത് അനിവാര്യമാണ്. ഈ വിഷയത്തെ ആഴത്തിൽ മനസ്സിലാക്കാനും പുതുതലമുറയുമായി അത് പങ്കുവെക്കാനുമുള്ള ശ്രമമാണ് ഈ പഠനം.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page