top of page

Hafis | ഹാഫിസ്

SKU MANKIND4521
Original price

₹350.00

Sale price

₹298.00

രചനയുടെ ലാളിത്യവും ദർശനത്തിൻ്റെ ഗരിമയും സംഗീതത്തിന്റെ മാധുരിയും കൊണ്ട് ഹാഫിസ്കൃതികൾ നൂറ്റാണ്ടുകളായി അനേകം രാജ്യങ്ങളിലെ സഹൃദയരെ വശീകരിച്ചുപോരുന്നു, മൂലരചനകളിലൂടെ എന്നപോലെ പരിഭാഷകളിലൂടെയും. മതാതീതമായ ആത്മീയത എന്നത് അതിരുകളില്ലാത്ത സ്നേഹം മാത്രമാണ്. അത് സൗന്ദര്യത്തിലൂടെയും സംഗീതത്തിലൂടെയും ആവിഷ്ക്കരിക്കുന്ന ഈ കവിതകളുടെ വിവർത്തനം മലയാളത്തിന് ഇന്ന് അത്യാവശ്യമായ ചികിത്സയാണ്. ഇംഗ്ലീഷിൽ നിന്ന് സലീഷ് നിർവഹിച്ച പരിഭാഷക്ക് പ്രധാനമായും രണ്ട് ഗുണങ്ങളുണ്ട്. സൂഫിസത്തിന്റെ ഉൾസാരമായ ആത്മീയത ഉൾക്കൊള്ളാൻ അദ്ദേഹം പ്രാപ്തനായിരിക്കുന്നു. അതുകൊണ്ട് തന്നെ ദുഷ്‌ക്കരമായ പരിഭാഷാകർമ്മത്തിൽ മലയാളത്തിൻ്റെ തനിമ പടർന്ന ഭാഷ ഉപയോഗിക്കുവാൻ വിവർത്തകന് സാധിച്ചിരിക്കുന്നു.

Quantity

Only 4 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page