top of page
HIGUTTA
| ഹിഗ്വിറ്റ
SKU Mankindfb98
Original price
₹160.00
Sale price
₹120.00
എൻ.എസ്. മാധവൻ എന്ന കഥാകാരൻ മലയാളത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണിൽനിന്നുദിച്ചുയരുന്ന വാക്കുകൾകൊണ്ട് ഈ കഥാകാരൻ നമ്മുടെ ഭാഷയിൽ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്റെ ഉണർവിൽ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണർത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാർക്കുകയും ചെയ്യുന്ന മാന്ത്രികവിദ്യയാണത്. അനുവാചകരെ വശീകരിക്കുന്ന, വിശുദ്ധീകരിക്കുന്ന, ബോധ്യപ്പെടുത്തുന്ന ഈ ശില്പചാതുരി നമ്മുടെ സാഹിത്യത്തിന്റെ ഐശ്വര്യത്തെ വിളംബരം ചെയ്യുന്നു. മലയാള ചെറുകഥാലോകത്തിലെ മഹാസൗന്ദര്യമാണ് 'ഹിഗ്വിറ്റ'.ഹിഗ്വിറ്റ, വൻമരങ്ങൾ വീഴുമ്പോൾ, കാർമെൻ, എന്റെ മകൾ-ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങൾ തുടങ്ങി അനശ്വരമായ ഏഴു കഥകൾ
Quantity
Only 3 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page