top of page

Kadalmayooram | കടൽമയൂരം

SKU Mankind 078
Original price

₹110.00

Sale price

₹100.00

ഹൃദയത്തില്‍ സ്‌നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്‌നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന മഹാപ്രതിഭയുടെ ഏറ്റവും പുതിയ കഥകളടങ്ങിയ പുസ്തകം.

Quantity

Only 3 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page