top of page

Kanmani Anpodu | കണ്മണി അൻപോട്

SKU Mankind040
Original price

₹150.00

Sale price

₹135.00

പലതിനോടും കലഹിച്ചു നേടിയതാണ് ഞാനീ പുസ്തകത്തിലെ മുഴുവൻ കവിതകളും. സ്നേഹത്തോട്, വർഗീയതയോട്, വിഷാദത്തോട്, അതിനേക്കാളുപരി സമൂഹത്തോട്. ആ കലഹം ഇന്നും തുടരുന്നു. നിഷേധികളുടെ ലോകവും, ആൾക്കൂട്ടം ചേർന്ന് ഒറ്റപ്പെടുത്തിയവന്റെ സ്നേഹത്തിന് വേണ്ടിയുള്ള യാചനകളും എന്നിലെന്നപോലെ എന്റെ കവിതകളിലുമുണ്ട്.

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page