top of page
KAPALIKANTE GAURI | കാപാലികന്റെ ഗൗരി - PRE BOOK
SKU MANKIND2964
Price
₹160.00
ചിലത് ഉള്ളിൽ ശക്തമായി തളംകെട്ടി നിൽക്കും. ഒന്ന് ചോർന്നൊലിക്കാൻ പോലും കെൽപ്പില്ലാത്ത വിധം. അത്തരം വികാരങ്ങളിൽ ഒരുതരം ലഹരി കണ്ടെത്തണം. പ്രണയവും അത്തരത്തിലൊന്നാണ്. എന്റെയും നിങ്ങളുടെയും മനസ്സിൽ ആകൃതി കണക്കെ തളംകെട്ടി നിൽക്കുന്ന കെൽപ്പില്ലാത്ത ഒന്ന്. അതിനെയും പ്രണയിക്കാൻ പഠിക്കണം. എന്തെന്നാൽ എത്ര വലിയ കെട്ടുറപ്പുള്ള മനസ്സിനെയും ഛിന്നഭിന്നമാക്കാൻ കഴിയും വിധം ശക്തിയുള്ള മറ്റൊന്നും ഈ സമസ്ത പ്രപഞ്ചത്തിലില്ല. പ്രിയപ്പെട്ടവനും അതുതന്നെയാണ് ഗൗരിയിലൂടെ നമ്മളിൽ എത്തിക്കുന്ന ആശയം. ഇതിനൊക്കെയപ്പുറം മലയാളഭാഷയോടുള്ള പ്രണയം തന്നെയാണ് ഈ നോവലിനെ വേറിട്ടു നിർത്തുന്നത്.
- ശ്രീ. പ്രസാദ് നമ്പൂതിരി
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page