top of page


Karineela Kakkapulli | കരിനീല കാക്കപ്പുള്ളി
SKU Mankind568845
Mankind568845
Original price
₹170.00
Sale price
₹153.00
ആത്മാവിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിൽ നിന്നാണ് കഥാബീജം ഉരുവം കൊള്ളുന്നത്. ജന്മപ്രാരാബ്ദത്തിന്റെ ബഹിർസ്‌പുരണമായി അവിടെ രചന സംഭവിക്കുന്നു. അപ്പോൾ ആർക്കു വേണ്ടിയുമല്ലെങ്കിൽപ്പോലും എഴുതിയേ മതിയാവു. അതൊരു എഴുത്തുജന്മത്തിന്റെ കാപട്യമേതുമില്ലാത്ത വിധിയാണ്.അർച്ചന കല്യാൺ എന്ന എഴുത്തുകാരി ആ നിലയിൽ കാലത്തിന്റെ കൈകളിലെ കരുവാണ്. അവൾ എഴുതുന്നു.. ഇനിയും എഴുതാതിരിക്കാൻ അവൾക്കാവുകയില്ല. അത്രമേൽ ഭദ്രമാണ് ഈ കഥകൾ. ചന്ദനമരങ്ങൾ പൂത്തതുപോലെ...!
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page