top of page
KATTAKETTA KHADIKAARAM | കറ്റകെട്ട ഘടികാരം
SKU Mankind6822
Original price
₹150.00
Sale price
₹135.00
കുറച്ച് കൂടി ജാഗ്രതയിൽ ജീവിച്ചിരുന്നുവെങ്കിലെന്ന് ബവലാതിപ്പെടുന്ന മനുഷ്യർ! ഒരിടത്ത്, ജനിച്ച് പോയതുകൊണ്ട് മാത്രം ജീവിതം തള്ളി നീക്കുന്നവരും ജീവിതം നൽകുന്ന വേദന താങ്ങാനാകാതെ മരിച്ചു പോകുന്നവരും മുഖാമുഖം വരുന്നു. മറ്റൊരിടത്താകട്ടെ, കർമ്മയുടെ കൈയിൽ കിടന്ന് പിടയുന്ന സമയത്തും, അങ്ങോട്ട് കൊടുത്തതിനെക്കുറിച്ചൊന്നും ഓർക്കാതെ ഇങ്ങോട്ട് കിട്ടിയവയെ ഓർത്ത് നീറിയും പുകഞ്ഞും കുറെ മനുഷ്യർ വിരോധാഭാസത്തിൻ്റെ കേന്ദ്രങ്ങളാകുന്നു. അങ്ങനെ പരസ്‌പരം വേറിട്ട് നിൽക്കുന്ന, മനസിലാക്കിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള മനുഷ്യരിലൂടെയുള്ള യാത്രയാണ് 'കറ്റകെട്ട ഘടികാരം' എന്ന കഥാസമാഹാരം
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page