

KURUVADESHAM | കുറുവദേശം
MANKIND8534
₹399.00
₹359.00
കുറുവദേശത്തിന്റെ പഴമ്പുരാണം അങ്ങനെ വിശ്വസിക്കാനാവാത്ത വിധം കിടക്കുകയാണ്. ഏതാണ്ട് അമ്പത് വർഷത്തെ കഥയാണിത്. അതിന് മുൻപുള്ള പല മിത്തുകളും ചരിത്രവും ഇതിൽ പങ്കാളികളാവുന്നു. നൂറ്റാണ്ടുകൾക്കിടയിൽ ദേശത്ത് ആളിപ്പടർന്ന ചതിയാണിതിന് കാരണം."കുറുവദേശത്തിൻറെ അടിമത്തം തകർക്കപ്പെടും, യുക്തിഭദ്രമായ ജനം വരും. എന്നാൽ, തലമുറകളുടെ ശാപം അവരെ പിന്തുടരും. ഭരണത്തിനും അധികാരത്തിനും ഇടയ്ക്ക് നടക്കുന്ന വടംവലികളിൽ ശ്വാസംകിട്ടാതെ ജനം പിന്നെയും വലയും. അത് ആരുടെയും തെറ്റല്ല. പ്രകൃതിയുടെ നിയമമാണ്. അപ്രതീക്ഷിതമായ മാറ്റങ്ങളൊന്നും സ്ഥായിഭാവത്തിൽ നിൽക്കില്ല. വിശ്വാസങ്ങളും ആചാരങ്ങളും ഇഷ്ടാനുസരണം എഴുതപ്പെടുകയും അത് വിശ്വാസത്തിലെടുക്കുന ്ന മൂഢജനം ജനിക്കുകയും ചെയ്യും.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!