top of page

MANIYAN KAYUTHA | മണിയൻ കഴുത

SKU MAN6578

MAN6578

Price

₹130.00

ശ്രീജുവിന്റെയും അവന്റെ മണിയൻ കഴുതയുടെയും കഥയാണിത്. മണിയന്റെ ജീവിതം, യാത്ര, പ്രണയം, അനുഭവങ്ങൾ... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നൊരു കഥ. ഹാസ്യം മേമ്പൊടിയായി ചേർത്തിരിക്കുന്നതിനാൽ ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന ഒഴുക്ക്. വായിച്ചു തീരുമ്പോൾ നിങ്ങളുടെ ചുണ്ടിലും വിരിയും ഒരു 'ശ്രീജുസ് സ്മൈൽ'.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page