top of page

Manushyan Ennathu Athra Sughamulla Orerpaadalla | മനുഷ്യൻ എന്നത് അത്ര സുഖമുള്ള..

SKU Mankind 137
Original price

₹300.00

Sale price

₹270.00

ഞരമ്പുകളില്‍ നിസ്സഹായതയുടെ പിടപ്പും കണ്ണീരിന്റെ ഈര്‍പ്പവും നിറച്ച് മലയാളിയെ അകംപുറം കഴുകിയെടുക്കുന്ന പുസ്തകമാണിത്. ജീവിതാഖ്യാനങ്ങളില്‍ ഉന്തിത്തള്ളിക്കൊണ്ടുവെക്കുന്ന വാനിറ്റി ലിറ്ററേച്ചറിന്റെ സര്‍വ്വേക്കല്ലുകളെ ഊരിയെറിയുന്ന നേരെഴുത്തിന്റെ പുസ്തകം. നിശ്ചയമായും ഒരു മൈനര്‍ ആര്‍ട്ടല്ലെന്നു തന്നെയാണ് അബ്ബാസ് ഉറക്കെ വിളിച്ചു പറയുന്നത്. തീയില്‍ വേവിച്ചെടുത്ത ഈ പുസ്തകത്തിന്റെ അകംതാളുകള്‍ മനുഷ്യന്‍ എന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്ന് തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page