top of page

MASHIYUNANGATHA ORMAKAL | മഷിയുണങ്ങാത്ത ഓർമ്മകൾ

SKU mankind7869
Price

₹120.00

ഓർമകൾക്ക് കയ്പ്പാണ്. പക്ഷേ, കാഞ്ഞിരത്തിന്റെ കയ്പ്പല്ല, കയ്പ്പയ്ക്കയുടെ കയ്പ്പാണ്. ഉള്ളിയും മുളകും കടുകുമിട്ട് ഉപ്പേരിയാക്കാവുന്നതേയുള്ളൂവെന്ന മധുമാഷിന്റെ ദർശനം ഓർമ വരുന്നു സഹറിനെ വായിക്കുമ്പോൾ. ഈ കുറിപ്പുകൾ ജീവിതത്തിന്റെ ഉപ്പും ഉണ്മയും പാകത്തിനിട്ട ഉപ്പേരിയാണ്. 'മർത്ത്യായുസ്സിൽ സാരമായത് ചില മുന്തിയ മാത്രകൾ' മാത്രമാണല്ലോ!  -  പി എം എ ഗഫൂർ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page