top of page

MAZHA NANAYUNNA KADAL | മഴ നനയുന്ന കടൽ

SKU Mankindfb212
Price

₹135.00

പുതുകവിതയുടെ ഭാവുകത്വ പരിസരം ഭംഗിയായി പങ്കുവയ്ക്കുക വഴി ശ്രദ്ധേയനായ കവിയാണ് ശ്രുതിൻ എൻ എസ്. പ്രണയവും പ്രകൃതിയും മൂല്യശോഷണവുമെല്ലാം ശ്രുതിൻ്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. ഭാവനയുടെയും സങ്കൽപകാന്തിയുടെയും ശോഭ പ്രസരിക്കുന്ന എത്രയോ പ്രണയോക്തികൾ ഈ കവിത സമാഹാരത്തിൽ നിന്നും ചിറകു വെച്ച് പറക്കുന്നു. പ്രണയത്തിൻ്റെ ലാവാ പ്രവാഹം അക്ഷരങ്ങളിൽ ആവാഹിക്കപ്പെട്ടിരിക്കുന്നതും ഫിലോസഫിക് ഭാവരാശി സ്വയം കവിതയായി തന്നെ പ്രത്യക്ഷീകരിക്കുന്നതും ഈ കവിതകളുടെ പ്രത്യേകതയാണ്. ജീവിതത്തിന്റെ അനേകഭാവങ്ങളെ അനുഭവരാശികളെ വിന്യസിച്ച ഹൃദയഹാരിയായ കാവ്യപുസ്‌തകമാണ് മഴ നനയുന്ന കടൽ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page