MOBYDICK | മോബിഡിക്
₹550.00
₹495.00
വിശ്വസാഹിത്യത്തിലെതന്നെ എണ്ണപ്പെട്ട കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്ന അമേരിക്കൻ നോവൽ. പെക്വോഡ് എന്ന തിമിംഗലവേട്ടക്കപ്പലിലെ നാവികനായിരുന്ന ഇസ്മായേൽ എന്നയാളുടെ സാഹസങ്ങളുടെയും മോബിഡിക് എന്നറിയപ്പെട്ടിരുന്ന ഒരു നീലത്തിമിംഗലത്തിന്റെയും ഉദ്വേഗജനകമായ കഥയാണ് ഈ നോവൽ. തിമിംഗലക്കപ്പലിലെ സാഹസയാത്രയ്ക്കിടെ, തന്റെ വിശ്വാസങ്ങളെയും പ്രപഞ്ചത്തിൽ തനിക്കുള്ള സ്ഥാനത്തെയുംകുറിച്ച് ചിന്തിക്കുന്ന പ്രധാന കഥാപാത്രമായ ഇസ്മായേലിലൂടെ നോവലിസ്റ്റ്, വംശീയവും സാമൂഹികവുമായ മാന്യതകളെയും നന്മ-തിന്മകളെയും ദൈവങ്ങളെയും സംബന്ധിച്ച അംഗീകൃതസങ്കല്പങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു. മനുഷ്യേതരജീവികളെ സംബന്ധിച്ച് മനുഷ്യനുള്ള ഭയവും അവ മാനുഷികമായി മനസ്സിലാക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്ന വിശ്വാസവുമാണ് നോവൽ ചിത്രീകരിക്കുന്നത്. വിവർത്തനം: എം.ജി. ചന്ദ്രശേഖരൻ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!