top of page


NIVEDHITHA | നിവേദിത
SKU MANKIND9834
MANKIND9834
Original price
₹220.00
Sale price
₹198.00
നനുത്ത മഴപോലെ സൗഹൃദത്തിന്റെ സ്നേഹനീർത്തുള്ളികൾ ഹൃദയഭൂമിയിൽ നനവേകുമ്പോൾ ഉറപ്പോടെ വളർന്നു പടരുന്ന പൂമരങ്ങളായി ബന്ധങ്ങൾ. എല്ലാ സൗഹൃദങ്ങളെയും വളർത്തുന്നതും നിലനിർത്തുന്നതും സ്നേഹമാണ്. എല്ലാ ബന്ധങ്ങളിലും ഒരാൾ തിരയുന്നത് സൗഹൃദവും. സ്നേഹ സൗഹ്യദങ്ങൾ ഒന്നിക്കുമിടംപോലെ മനോഹരമായതെന്തുണ്ട് ഈ ഭൂമിയിൽ..! സ്നേഹമെന്ന ശാന്തിമന്ത്രത്തിന് പുനരുജ്ജീവിപ്പിക്കാൻ പറ്റാത്ത ഏതു പ്രാണനുണ്ട്?
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page