top of page

Njan Ente Viralukalkku Kadalasupookkalude Chayam thekkunnu | ഞാൻ എന്റെ...

SKU mankindprebook002
Price

₹120.00

ജീവൽസാഹിത്യമെന്നത് പ്രസക്തി നഷ്ടപ്പെടാത്ത, നഷ്ടപ്പെടരുതാത്ത ഒരു വാക്കാണ്. അതിൽ നിലാവും വെയിലും മഴയും വെയിൽവില്ലും മഴവില്ലും വെള്ളാരങ്കല്ലുകളും പുഴയും പൂരവും തിറയും പൂതനും പുല്ലിന്റെ തണുപ്പുമെല്ലാമുണ്ട്. അതെല്ലാം ഒരൊറ്റവാക്കുകൊണ്ടോ മൂന്നോനാലോ വരികൾകൊണ്ടോ വരച്ചുവച്ച് കാവ്യപ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിൽ ഒരു ആകാശഗംഗ തന്നെ കാവ്യ ഹരിദാസ് സൃഷ്ടിക്കുന്നു. അങ്ങനെയങ്ങനെ കാവ്യ ‘വിരലുകൾക്ക് കടലാസു പൂക്കളുടെ ചായം തേക്കുന്നു.’

- അച്യുതൻ വടക്കേടത്ത് രവി

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page