top of page

NON STOP | നോൺ സ്റ്റോപ്പ്

SKU MANKIND1247
Price

₹130.00

കവിതകളുടെ വികാരാവിഷ്‌കാരത്തിന് ഒരു സാർവ്വലൗകിക സ്വഭാവമുണ്ട് വികാരം, ഭാവം, ആശയം എന്നിവയിലൂടെ അവ പ്രകടമാകുന്നു വീണ്ടും ഭാഷയിലൂടെ ആവിഷ്‌കരിക്കുന്നു, ഇവിടെ അൻസീറ ബീഗം എന്ന കവയിത്രിയുടെ കവിതകളിലും സമകാലികമായ നോവും നൊമ്പരങ്ങളും വേവും വേദനകളും താനടങ്ങുന്ന സമൂഹത്തിൽ സ്ത്രീയനുഭവിക്കുന്ന ഉച്ഛനീച‌ത്വങ്ങളുമുണ്ട്. വരികൾ കൊണ്ടു ചെറുതെങ്കിലും ആശയം കൊണ്ടു ചെറുതല്ലാത്ത കവിതകൾ, അവസാനം എല്ലാം സഹിച്ചു ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന മനുഷ്യൻ്റെ നിസ്സഹായവസ്ഥയുമൊക്കെയാണ് ഈ സമാഹാരത്തിലെ അമ്പത്തിരണ്ടു കവിതകളിൽ പ്രതിപാതിക്കുന്നത്
“നോൺ സ്റ്റോപ്പ്' എന്ന കവിത സമാഹാരത്തിന്റെ
തലക്കെട്ടുപോലും കവിതകളിൽ പ്രത്യക്ഷമായ
ഒരു ഭാഷയും പരോക്ഷമായ ഒരു ഭാഷയും
ഉണ്ടെന്നു വായനക്കാരെ ഓർമ്മപ്പെടുത്തുന്നതാണ്

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page