top of page

Orachante ormakurippukal | ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ

SKU Mankind022
Original price

₹170.00

Sale price

₹155.00

ഒരച്ഛന്‍ മകനെ ഓര്‍ക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ചതിയും ഹിംസയും വെളിപ്പെടുത്തുന്ന കാഴ്ചയാണ് ഈ പുസ്തകത്തില്‍. ഭരണകൂടത്തിന്റെ ഇരകളായിത്തീര്‍ന്ന മക്കളെ ഓര്‍ക്കുന്ന അച്ഛനമ്മമാര്‍ക്കുവേണ്ടി കണ്ണീരു കൊണ്ടും അജയ്യമായ സഹനശക്തികൊണ്ടും ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടും രചിച്ച ഈ പുസ്തകം ഭരണകൂട ഭീകരതയുടെ കുടിലകാലത്തെ നമ്മുടെ മറവിയില്‍ നിന്നും പുറത്തു ചാടിക്കുന്നു.

ഹേബിയസ് കോര്‍പ്പസ് വിധി പകര്‍പ്പ്, രാജന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page