top of page


Pakshiyude manam | പക്ഷിയുടെ മണം
SKU Mankind 075
Mankind 075
Original price
₹130.00
Sale price
₹120.00
തീക്ഷ്ണമായ വൈകാരികപ്രപഞ്ചത്തെ അതിസൂക്ഷ്മമായി അടയാളപ്പെടു ത്തുന്ന വരിഞ്ഞു മുറുക്കിയ ഭാഷ. വിഭ്രാന്താവസ്ഥയിലേക്ക് നയിക്കുന്ന പ്രമേയ പരിസരം. സ്ത്രീത്വത്തിന്റെ ഭിന്ന ഭാവങ്ങളെ വെളിപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളിലൂടെ മലയാള കഥാലോക ത്തെ വിസ്മയിപ്പിച്ച മാധവിക്കുട്ടിയു ടെ ഒന്‍പതു കഥകളുടെ സമാഹാരം.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page