top of page
PRANAYATHINTE RAJAKUMARI | പ്രണയത്തിന്റെ രാജകുമാരി
SKU Mankind00142
Original price
₹470.00
Sale price
₹423.00
കമലാദാസ് പറയുന്നു " ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു വഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ് " ജീവിതത്തെ സ്നേഹിച്ച് ആഘോഷമാക്കിയ ഈ എഴുത്തുകാരി ലോക സാഹിത്യത്തിൽ തന്നെ അപൂർവ്വമാണ്. "പ്രണയത്തിന്റെ രാജകുമാരി ", നമ്മളിന്നുവരെ അറിയാത്ത ഒരു കമലയെ വെളിപ്പെടുത്തുന്നു. സ്നേഹമായിരുന്നു അവരുടെ മതം. സ്നേഹിക്കുക എന്നത് അവർ ഒരു മഹാസംഭവമാക്കിത്തീർത്തു. സ്ത്രൈണത, പ്രണയം, രതി എന്നിവയ്ക്ക് കമല നല്കിയ നിർവചനങ്ങളാണ് ഈ പുസ്തകം. മലയാളിയുടെ പൊതു ബോധത്തെ മാറ്റി മറക്കുന്ന കൃതി.
Quantity
Only 1 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page