top of page

RABBIT SYNDROME | റാബിറ്റ് സിൻഡ്രോം

SKU MANKIND7483

MANKIND7483

Original price

₹220.00

Sale price

₹198.00

ഭാഷയിലും പ്രമേയത്തിലും പുലർത്തുന്ന സൂക്ഷ്‌മതയും കൃത്യതയുമാണ് വി.എൻ.പ്രദീപിന്റെ കഥകളെ മനോഹരമാക്കുന്നത്. -  ടി ഡി രാമകൃഷ്‌ണൻ

 

പ്രദീപ് ഒരു വിധത്തിലുള്ള ഭാരങ്ങളും വഹിക്കുന്നില്ല. വളരെ ഹൃദയഹാരിയായി തനിക്ക് പറയാനുള്ളത് പറയുന്നു. അത് വായിച്ചാൽ മുഷിച്ചിൽ ഇല്ല വായനക്കാരന് ഒടുക്കം വരെ ചെന്നെത്താൻ കഴിയും. പ്രാഥമികമായി വായനക്കാരനോടുള്ള ഒരു മര്യാദയാണത്. അത് പ്രദീപ് പുലർത്തുന്നുണ്ട്. -  ജി ആർ ഇന്ദുഗോപൻ

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page