top of page

SAMPOORNNA PREMAAYANAM | സമ്പൂർണ്ണ പ്രേമായനം

SKU MANKIND3495

MANKIND3495

Original price

₹250.00

Sale price

₹225.00

പ്രണയമാണ് ഈ കുറും കവിതകളുടെ മുഖമുദ്ര. ചില കവിതകൾ രണ്ടു വരിയിൽ ഒതുങ്ങുന്നുമുണ്ട്. ജീവിതത്തിലെ ഏറ്റവും ചെറുതെന്ന് നാം കരുതുന്ന ചില അനുഭൂതികളെ പകർത്തുക മാത്രമാണ് ഈ കവിതകളിൽ. അതിൽ ജീവിതവും പ്രണയവും വിരഹവുമുണ്ട്. ഭാഷയെക്കുറിച്ചോ കവിതയുടെ രൂപത്തെക്കുറിച്ചോ ഗൗരവമുള്ള ചിന്തകൾക്ക് മുഖം കൊടുക്കുന്നില്ല എന്നത് ഈ കുറും കവിതകളുടെ സ്വഭാവമാണ്.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page