top of page

STATION NO.1 THE KITCHEN | സ്റ്റേഷൻ No 1 ദി കിച്ചൻ

SKU MANKIND5468
Price

₹180.00

വേരോടാത്ത എന്റെ ഹൃദയത്തിൽ മണമുള്ള പൂക്കൾ വിരിഞ്ഞു
വിയർത്ത് മലിനമായ മുഖത്ത് ഊതിയ ചുംബനക്കാറ്റിൽ ഞാനൊരു മഴയായ് പെയ്തു.
ഉള്ളെരിഞ്ഞ തീക്കാട്ടിൽ 
ഞാൻ നനഞ്ഞ കടലായി 
തിരകളാൽ തണുത്ത 
 കുളിരിലലിഞ്ഞ് 
 ഞാൻ ഞാനല്ലാതെയായി.

Quantity

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page