top of page

Sulthante gramaphone | സുൽത്താന്റെ ഗ്രാമഫോൺ

SKU Mankind 092
Original price

₹160.00

Sale price

₹150.00

വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീതലോകത്തെക്കുറിച്ചുള്ള പഠനം. ബഷീറിന്റെ പ്രിയപ്പെട്ട പാട്ടുകളും പാട്ടുകാരും സംഗീതത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഉൾപ്പെടുന്നതാണ് ഈ പുസ്തകം. ബഷീറിന്റെ എഴുത്തിലും പ്രണയത്തിലും വിഷാദത്തിലും സംഗീതം കടന്നുവന്ന വഴികളെ കുറിച്ച് അന്വേഷിക്കുന്നു.

Quantity

Only 5 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page