top of page
Swakaryam | സ്വകാര്യം
SKU Mankind0106
Price
₹110.00
മനുഷ്യനും സ്ഥലവും സമയവും ചേരുന്ന ഒരു സാന്റ്വിച്ച് കവിതകളിലും പ്രവർത്തിക്കുന്നുണ്ട്. ഷംസീറിന്റെ എഴുത്തുകൾ ഏറ്റവും ചെറിയ ഒരിഴയിൽ പോലും അതിനെ വെളിച്ചപ്പെടുത്തുന്നുണ്ട്.
ഇതൊന്ന് വായിച്ചു നോക്കൂ:
"പിരിഞ്ഞതിന്റെ പേരിൽ
കെട്ടിത്തൂങ്ങിയവർ
ശ്രദ്ധിച്ചു കാണില്ല
പിരിച്ചെടുത്ത കയറിലാണ്
പിടിച്ചിരുന്നതെന്ന് … "
വിമീഷ് മണിയൂർ
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page