top of page
UNDO | അൺഡു
SKU mankind3289
Price
₹150.00
വ്യത്യസ്തവും സത്യസന്ധവുമായ കവിതകളുടെ സമാഹാരമാണ്
‘അൺഡു’ എന്ന കൃതി. അഖിൽ പുതുശ്ശേരിയുടെ കവിതകൾക്ക്
വിഷാദത്തിൻ്റെ ആന്തരശ്രുതിയുണ്ട്. കവിമനസ്സിൽ നിറയുന്ന
അനിർവചനീയമായ നോവ് സാധാരണ ജീവിതസന്ദർഭങ്ങളുമായി
സങ്കലനം ചെയ്യുമ്പോഴാണ് ഈ കവിതകൾ മികച്ച
ഇമേജുകൾ കൊണ്ട് ഇരുണ്ടു തുടുക്കുന്നത്.
Quantity
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page