top of page

Violetinulla Kathukal | വയലറ്റിനുള്ള കത്തുകൾ

SKU Mankind 119
Original price

₹270.00

Sale price

₹253.00

ഒരാളുടെ ഓര്‍മ്മയില്‍ ശരീരം വീര്‍പ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപ്പറ്റി എഴുതുകയും, മറികടക്കുക എന്ന പ്രവര്‍ത്തിയില്‍ ഭീകരമാം വിധം പരാജയപ്പെട്ട് അവളില്‍ പെട്ട് പോകുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അയാള്‍ അവളുടെ ഓര്‍മ്മയില്‍ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല.

Quantity

Only 1 left in stock

For international delivery, kindly WhatsApp us your address & needed books' name on +919744155666.


Happy reading!

bottom of page