top of page
Nadhikalkkidayile Nadhi | നദികൾക്ക് ഇടയിലെ നദി
SKU Mankind
Original price
₹210.00
Sale price
₹189.00
'എന്റെ ആന്തരികജീവചരിത്രംതന്നെ യാണ് അഥവാ ആത്മകഥതന്നെയാണ് എന്റെ കവിതകൾ' എന്ന് സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിന്റെ അഭൂത പൂർവ്വമായ ശോഷണവും കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള മനുഷ്യവംശം നേരിടുന്ന വെല്ലുവിളികളും വൈയക്തിക പ്രശ്നമെന്നോണം നീറ്റുന്ന കവിയുടെ മനോവ്യാപാരങ്ങൾ ഈ കവിതകളിൽ അനുരണനം ചെയ്യുന്നുണ്ട്. മഹാമാരി ക്കാലത്തും അതിനുശേഷവും ലോകത്തെ നോക്കിക്കാണുന്നതിൻ്റെ അടയാളങ്ങളും 2022-23-ൽ എഴുതിയ ഈ കവിതകളിൽ കാണാം.
വാക്കുകളുടെ മൃഗം. അതിജീവനം. ഗൗളിശാസ്ത്രം. ഓരോ ചുംബനവും, രാവണന്റെ ആത്മഗതം മുറിവ് എന്ന വീട്. വൈക്കത്ത് ഒരു സായാഹ്നം തുടങ്ങിയ കവിതകൾ...
Quantity
Only 2 left in stock
For international delivery, kindly WhatsApp us your address & needed books' name on +919744155666.
Happy reading!
bottom of page